ഹോട്ട് പ്രോസസ് ചെയ്ത വെർജിൻ വെളിച്ചെണ്ണ വീട്ടിൽ തന്നെ ഉണ്ടാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ
Ingredients: Coconut – 5 numbers
Water – As needed
A mixer grinder / food processor
A fine sieve
A piece of muslin cloth
A thick bottomed vessel (‘Uruli’ in Malayalam)
.
തേങ്ങ ചിരകിയെടുത്ത് മിക്‌സർ ജാറിൽ ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക. ഈ മിശ്രിതം ഒരു നല്ല അരിപ്പയിലൂടെയോ മസ്ലിൻ തുണിയിലൂടെയോ അരിച്ചെടുക്കുക, തേങ്ങാപ്പാൽ അവസാന തുള്ളി വരെ വേർതിരിച്ചെടുക്കുക..ഇനി തേങ്ങാപ്പാൽ അടുപ്പിൽ വയ്ക്കുക. സ്റ്റൗ കത്തിച്ച തീ 'ഹൈ' മോഡിൽ വയ്ക്കുക, ഇടയ്ക്കിടെ മിശ്രിതം ഇളക്കുക. കട്ടിത്തൈര് രൂപത്തിൽ ആയിക്കഴിഞ്ഞാൽ തീ കുറച്ചു വെക്കാംകുറച്ച് സമയത്തിന് ശേഷം, മിശ്രിതം നിറം മാറാൻ തുടങ്ങുകയും കട്ടി കുറയുകയും ചെയ്യുന്നു Brown നിറത്തിൽ എത്തിയാൽ എണ്ണ വേർതിരിഞ്ഞ് ലഭിക്കുന്നു.Link Video കാണാൻ